Share this Article
News Malayalam 24x7
തൃശ്ശൂര്‍ എടുക്കുമെന്നാവര്‍ത്തിച്ച് സുരേഷ് ഗോപി
Suresh Gopi reiterates that he will take Thrissur

തൃശ്ശൂർ എടുക്കുമെന്ന് ആവര്‍ത്തിച്ച്  സുരേഷ് ഗോപി. തൃശ്ശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നത്. ജൂൺ 4ന് തൃശൂരിന് ഉയർപ്പാണ് സംഭവിക്കാൻ പോകുന്നത്. തൃശ്ശൂർ വഴി കേരളത്തിൻറെ ഉയർപ്പ് സംജാതമാകണമെന്നും സുരേഷ് ഗോപി ഇരിങ്ങാലക്കുടയില്‍ പറഞ്ഞു..     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories