Share this Article
KERALAVISION TELEVISION AWARDS 2025
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരച്ച സാഹചര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും
In case of confirmed bird flu in Alappuzha, the ducks will be destroyed in mass by today evening

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരച്ച സാഹചര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും.  ജില്ലയില്‍ താറാവ് വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.  എടത്വ, ചെറുതന,ചമ്പക്കുളം പഞ്ചായത്തുകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കിലോമീറ്റര്‍ പരിധിയിലെ താറാവുകളെ കൊന്നൊടുക്കും. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories