Share this Article
KERALAVISION TELEVISION AWARDS 2025
വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ വൻ ഭക്തജന തിരക്ക്
 Sabarimala Temple Sees Huge Rush of Devotees at Dawn

വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ വൻ ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരി ഇന്ന് പുലർച്ചെ മുന്നു മണിയോടെ നട തുറന്നു. ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories