Share this Article
News Malayalam 24x7
വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ചെന്ന പരാതിയില്‍ Medical College അധ്യാപകന് സസ്‌പെന്‍ഷന്‍
Medical College teacher suspended for sending bad message to student

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശംഅയച്ചെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് അധ്യാപകന് സസ്പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെഅനാട്ടമി വിഭാഗം അധ്യാപകനെയാണ് സസ്പെന്‍ഡ് ചെയ്തത്. വ്ട്‌സാപ്പില്‍ അധ്യാപകന്‍ മോശം സന്ദേശം അയതായി വിദ്യാര്‍തിഥിനി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ആഭ്യന്തര അന്വേഷണത്തില്‍ അധ്യാപകന്റെ ഭാഗത്ത് നിന്ന്  തെറ്റ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്. വിദ്യാര്‍ഥിനിയുടെ പരാതി മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories