Share this Article
News Malayalam 24x7
ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
Two youths died after their bike hit the divider

മലപ്പുറം മുന്നയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടക്കല്‍ സ്വദേശികളായ റനീസ്, നിയാസ് എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ പുതുതായി നിര്‍മ്മിച്ച 4 വരി പാതയില്‍ നിന്ന് പടിക്കലില്‍ സര്‍വ്വീസ് റോഡിലേക്ക് സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറില്‍  ഇടിച്ചാണ് അപകടം. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories