Share this Article
News Malayalam 24x7
കൊടുവള്ളിയിൽ വൻ ലഹരി വേട്ട; നിരോധിത പുകയില ഉൽപ്പന്നം പിടികൂടി
Massive Drug Raid Nets Seizure of Banned Tobacco

കോഴിക്കോട് കൊടുവള്ളിയിൽ വൻ ലഹരി വേട്ട. 11,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുഹസിൻ്റെ വീട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ആറുലക്ഷത്തിലധികം രൂപ വില വരുന്നതാണ് ലഹരി വസ്തുക്കൾ. ഇയാളുടെ ചെരിപ്പ് കടയിൽ നിന്ന് ഇന്നലെ 890 പാക്കറ്റ് ഹാൻസും പിടികൂടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories