Share this Article
KERALAVISION TELEVISION AWARDS 2025
ഉടുമ്പിനെ വേട്ടയാടി പാകം ചെയ്യുന്നതിനിടെ രണ്ട് പേർ പിടിയിൽ
Defendants

കോഴിക്കോട് ഉടുമ്പിനെ വേട്ടയാടി പാകം ചെയ്യുന്നതിനിടെ രണ്ട് പേർ പിടിയിൽ. വെള്ളാരംക്കുന്ന് സ്വദേശികളായ സുനിൽ,  ജിതീഷ് എം എന്നിവരെയാണ്   കോഴിക്കോട് വനം വിജിലൻസ് പിടിക്കൂടിയത്. ചോദ്യം ചെയ്യലിൽ  അമ്പലകുന്ന് ഭാഗത്തെ വനത്തിൽ പോയി വളർത്തു നായയെ ഉപയോഗിച്ച് വേട്ടയാടിയതാണെന്നും ഇവർ  പറഞ്ഞു.


ബാങ്ക് നിക്ഷേപകന്റെ മരണം;CPIM മുന്‍ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്

കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകന്‍ സാബുവിനെ സിപിഐഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. അടി വാങ്ങേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നുമാണ് ബാങ്ക് മുന്‍ പ്രസിഡന്റ് കൂടിയായ വി.ആര്‍ സജിയുടെ ഭീഷണി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories