Share this Article
News Malayalam 24x7
സൈക്കിളില്‍ കിലോമീറ്ററോളം സഞ്ചരിച്ച്‌ ഒരു കൂട്ടം സൈക്കിള്‍ കൂട്ടായ്മ
A group of cyclists traveling for kilometers on bicycles

ദേശ- ഭാഷ വ്യത്യാസമില്ലാതെ ഭൂമിയെ സംരക്ഷിക്കുകയെന്ന സന്ദേശമുയര്‍ത്തി സൈക്കിളില്‍ 1600 കിലോമീറ്റര്‍ സഞ്ചരിക്കുകയാണ്  മഹാരാഷ്ട്രയിലെ ഒരു കൂട്ടം സൈക്കിള്‍ ക്ലബ് അംഗങ്ങള്‍. ലത്തൂരില്‍ നിന്നാരംഭിച്ച് ശബരിമല വഴി തിരുവനന്തപുരത്തേക്കാണ് ഇവരുടെ സൈക്കിള്‍ യാത്ര.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories