Share this Article
News Malayalam 24x7
ഗായകൻ വിശ്വനാഥൻ തളിപ്പറമ്പ് അന്തരിച്ചു
വെബ് ടീം
posted on 07-07-2024
1 min read
SINGER VISWANATHAN THALIPPARAMBU PASSES AWAY

കണ്ണൂർ: ഗായകൻ വിശ്വനാഥൻ തളിപ്പറമ്പ് അന്തരിച്ചു.ന്യൂമോണിയ ബാധയെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.'വെള്ളം' സിനിമയിലും നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്.സംസ്കാരം പിന്നീട് നടക്കും 

വിശ്വനാഥന്‍ അമ്പത്തിയൊന്നാം വയസിലാണ് ആദ്യമായി സിനിമയില്‍ പാടുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories