Share this Article
News Malayalam 24x7
കട്ടപ്പനക്ക് സമീപം സ്കൂട്ടർ അപകടത്തിൽ മധ്യവയസ്ക്കൻ മരിച്ചു
 A middle-aged man died in a scooter accident near Kattappana

ഇടുക്കി കട്ടപ്പനക്ക് സമീപം സ്കൂട്ടർ അപകടത്തിൽ മധ്യവയസ്ക്കൻ മരിച്ചു.വെള്ളാരംകുന്ന് സ്വദേശി ജോസാണ് മരിച്ചത്. ദേശീയപാതയുടെ ഭാഗമായ കട്ടപ്പന ആനവിലാസം റോഡിൽ കടമക്കുഴിക്ക് സമീപമാണ് ഇരുചക്ര വാഹനം ഓടയലേക്ക് മറിഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories