Share this Article
News Malayalam 24x7
കാസർകോട്ട് എൻഡോസൾഫാൻ ദുരന്തബാധിത മരിച്ചു
വെബ് ടീം
posted on 24-09-2024
1 min read
endosulphan victim

കാസർകോട്: എൻഡോസൾഫാൻ ദുരന്തബാധിത മരിച്ചു. കാസർകോട് രാജപുരം ആടകം പുതിയ കുടിയിൽ സുരേഷ് ബാബു– ജയലക്ഷ്മി ദമ്പതികളുടെ മകൾ ദുർഗയാണ് (17) മരിച്ചത്. ഏക സഹോദരൻ ദീപക്കും എൻഡോസൾഫാൻ രോഗിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories