Share this Article
News Malayalam 24x7
കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ഹോസ്റ്റലില്‍ SFI - KSU സംഘര്‍ഷം
SFI - KSU clash at Kerala University Kariyavattam hostel

കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ഹോസ്റ്റലില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് സാന്‍ ജോസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച കെഎസ്യു പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. വിവരമറിഞ്ഞെത്തിയ എം.വിന്‍സെന്റ് എംഎല്‍എയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories