Share this Article
News Malayalam 24x7
ഏറ്റവും വ്യൂസ് ഉള്ള ഇൻസ്റ്റാ റീൽ റെക്കോഡ് ഈ മലപ്പുറംകാരനിങ്ങെടുക്കുവാ.
This Malappuram actor holds the record for the most viewed Instagram reel.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച റീലിന് ലോക കാഴ്ചക്കാരുടെ റെക്കോര്‍ഡിനെ മറികടക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഒരു ഫ്രീ സ്റ്റൈല്‍ ഫുട്ബോള്‍ താരം. അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്വാനാണ് പട്ടികയില്‍ ഒന്നാമനായത്. 361 മില്യണ്‍ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories