Share this Article
News Malayalam 24x7
കൊടുങ്ങല്ലൂരിലെ തീരദേശത്ത് ഭീതി പടര്‍ത്തിയ മോഷ്ടാവ് പിടിയില്‍
The thief who spread fear in the coastal area of ​​Kodungallur was arrested

തൃശൂര്‍ കൊടുങ്ങല്ലൂരിലെ തീരദേശത്ത് ഭീതി പടര്‍ത്തിയ മോഷ്ടാവ് പിടിയില്‍. ചാവക്കാട് സ്വദേശി മനാഫാണ് പിടിയിലായത്. മതിലകത്ത് വീട് പൊളിച്ച് നടത്തിയ മോഷണത്തിനിടയിലാണ് ഇയാള്‍ പൊലീസ് പിടിയിലായത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories