Share this Article
KERALAVISION TELEVISION AWARDS 2025
കോഴിക്കോട് താമരശ്ശേരിയിലും നാദാപുരത്തും തീപിടുത്തം
Fire broke out in Thamarassery and Nadapuram, Kozhikode

കോഴിക്കോട് താമരശേരിയിലും നാദാപുരത്തും തീപിടുത്തം.താമരശേരി ബസ് സ്റ്റാന്‍ഡിന് സമീപത്തെ രണ്ട് ബേക്കറികളും കടയും കത്തി നശിച്ചു.നാദാപുരത്ത് ഇരുനില വീട് പൂര്‍ണമായി കത്തി.ലക്ഷങ്ങളുടെ നാശനഷ്ടം..     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories