Share this Article
News Malayalam 24x7
ഗുരുവായൂരപ്പന് പൊന്നിൽ തീർത്ത ഓടക്കുഴൽ; വഴിപാടായി സമർപ്പിച്ചത് പ്രവാസി
വെബ് ടീം
posted on 20-10-2023
1 min read
flute made of gold for Guruvayurappan

തൃശൂർ: ​​ഗുരുവായൂരപ്പന് പൊന്നിൽ തീർത്ത ഓടക്കുഴൽ സമർപ്പിച്ചു. 40 പവനോളം തൂക്കം വരുന്ന ഓടക്കുഴൽ ചങ്ങനാശ്ശേരി ദ്വാരകയിൽ രതീഷ് മോഹനാണ് സമർപ്പിച്ചത്.

ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് ഓടക്കുഴൽ സമർപ്പിച്ചത്. ക്ഷേത്രം അസി. മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. ഷാർജയിൽ ബിസിനസ് നടത്തുകയാണ് രതീഷ് മോഹൻ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories