Share this Article
News Malayalam 24x7
വാഹനത്തില്‍ തൂങ്ങിക്കിടന്ന്‌ യുവാക്കളുടെ അഭ്യാസ പ്രകടനം
Youth Perform Stunt Hanging on Vehicle

എറണാകുളം ചെറായില്‍ എതിര്‍ വശത്തും വാഹനത്തിന്റെ മുകളിലും തുങ്ങി കിടന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം. ചെറായി ബിച്ച് റോഡിലാണ് സംഭവം. ഈ വാഹനത്തിന്റെ പുറകിലൂടെ വരുന്ന മറ്റു വാഹനങ്ങളിലേ യാത്രക്കാര്‍ ഇവരോട് താഴേയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. വൈദ്യുത കമ്പികളടക്കം മുകളിലൂടെ പോകുന്ന പ്രദേശമായതിനാല്‍ അപകട സാധ്യത ഏറെയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories