Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം; 14 കാരന് ലക്ഷണം
Suspect of Nipah again in the state; 14 year old symptom

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറത്തെ പതിനാലുകാരനെ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ സ്രവം പരിശോധനക്ക് അയച്ചു. നിപ പ്രോട്ടോകോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories