Share this Article
News Malayalam 24x7
തൃശ്ശൂര്‍ പുതുക്കാട് പ്രജ്യോതി കുന്നിന് തീപിടിച്ചു
Thrissur Pudukkad Prajyoti hill caught fire

തൃശ്ശൂര്‍ പുതുക്കാട് പ്രജ്യോതി കുന്നിന് തീപിടിച്ചു. നിരവധി മരങ്ങള്‍ കത്തി നശിച്ചു. അരകിലോമീറ്ററോളം തീ പടര്‍ന്നു. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരുമെന്ന ഭീതി നാട്ടുക്കാരെ ആശങ്കപ്പെടുത്തി. ഇന്നലെ രാത്രി പടര്‍ന്ന തീ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് നിയന്ത്രണവിധേയമാക്കിയത്. നാട്ടുക്കാരും അഗ്‌നിരക്ഷാസേനയും ഏറെ നേരം ശ്രമിച്ചാണ് തീയണച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories