Share this Article
News Malayalam 24x7
രണ്ടര വയസ്സുകാരിയുടെ മരണകാരണം ക്രൂരമര്‍ദ്ദനം; പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്
Death of two-and-a-half-year-old girl due to brutal beating; The police charged Faiz's  with murder

കാളികാവിലെ കുഞ്ഞിന്റെ കൊലപാതകത്തില്‍ പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത് ക്രൂരമായ മര്‍ദനമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. തലയിലെ രക്തശ്രാവമാണ് മരണകാരണമെന്നും കണ്ടെത്തല്‍.  ഫായിസ് ഭാര്യയെയും മര്‍ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.     

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories