വയനാട് പുല്‍പ്പള്ളി കുറിച്ചിപ്പറ്റ വനാതിര്‍ത്തിയിലെ ജനവാസ മേഖലയില്‍ കടുവ. ഇന്നലെ വൈകീട്ടാണ് പ്രദേശവാസികള്‍ കടുവയെ കണ്ടത്.രണ്ടാഴ്ചമുന്‍പ് പ്രദേശത്ത് കടുവയെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.