തൃശൂര്‍ പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്തിയ 120 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍. പിടിയിലായത് സിജോ , ആഷ്വിന്‍ , ഹാരിസ് , ജാബിര്‍ എന്നിവര്‍.തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് ഡാൻസാഫ് സംഘം .