Share this Article
KERALAVISION TELEVISION AWARDS 2025
കുന്നംകുളത്ത് പഴയ ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് അപകടം
A bike and a minilorry collided in front of the old bus stand in Kunnamkulam

കുന്നംകുളത്ത് പഴയ ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. കാണിപ്പയ്യൂര്‍ സ്വദേശി അമല്‍നാഥിന് ഗുരുതര പരിക്ക്.അപകടത്തെ തുടര്‍ന്ന് ബൈക്ക് പൂര്‍ണമായും മിനി ലോറിയുടെ മുന്‍വശം ഭാഗികമായും തകര്‍ന്നു.അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories