Share this Article
News Malayalam 24x7
പതിനാലുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പത്തൊൻപതുകാരൻ പിടിയില്‍
വെബ് ടീം
posted on 27-06-2023
1 min read
nineteen year old arrested for posco case

തൃശ്ശൂര്‍: പതിനാലുകാരിയെ  പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പത്തൊൻപതുകാരൻ  പിടിയില്‍.തൃശ്ശൂര്‍ നടത്തറ സ്വദേശി കൂത്തേലിൽ വീട്ടില്‍ ഷറഫുദ്ദീൻ ആണ് പോക്സോ നിയമപ്രകാരം  അറസ്റ്റിലായത്.ഒല്ലൂര്‍ പോലീസ് ഗോവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories