Share this Article
image
തൃശൂരില്‍ പട്ടാപ്പകല്‍ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു
വെബ് ടീം
posted on 03-06-2023
1 min read
Clash between migrant labours at Thrissur

തൃശൂർ നഗരത്തിൽ പട്ടാപ്പകല്‍  അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തില്‍ ഒരാൾക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശി  കാളിമുത്തു (60) വിനാണ് വെട്ടേറ്റത്.സംഭവത്തില്‍ കോലാര്‍ സ്വദേശി ഖാസിം ബെയ്ഗിനെ ഓടിച്ചിട്ട് പിടികൂടി.പ്രതിയെ  ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories