Share this Article
News Malayalam 24x7
ഇക്കുറി തൃശ്ശൂരില്‍ തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് സുരേഷ് ഗോപി
Suresh Gopi said that there is a perfect hope of success in Thrissur

ആരോപണ - പ്രത്യാരോപണങ്ങൾക്കില്ലെന്ന്  സുരേഷ് ഗോപി. തൃശ്ശൂരിൽ ആരോഗ്യകരമായ മത്സരമാണ്. ഇക്കുറി തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരില്‍ വിജയിച്ചാല്‍  കേന്ദ്രമന്ത്രി ആക്കുമോ എന്നത് നേതൃത്വമാണ് തീരുമാനിക്കുകയെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൻെറ ത്രാണിക്കനുസരിച്ചാണ് ലൂർദ് പള്ളിയിൽ കിരീടം നൽകിയത്. അത് തന്‍റെയും കുടുംബത്തിന്‍റേയും ഹൃദയ നേര്‍ച്ചയാണെന്നും സുരേഷ് ഗോപി പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories