Share this Article
KERALAVISION TELEVISION AWARDS 2025
ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍
Three arrested for raping a minor girl in Idukki

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍. പൂപ്പാറ സ്വദേശികളെയാണ് ശാന്തമ്പാറ പൊലീസ് പിടികൂടിയത്. ഒരു പെണ്‍കുട്ടിയാണ് പീഡിത്തിന് ഇരയായതെങ്കിലും വ്യത്യസ്ഥമായനാല് കേസുകളാണ് പൊലീസ് എടുത്തിയിരിക്കുന്നത്. തമിഴ്‌നാട്  സ്വദേശിയായ ഒരാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories