Share this Article
News Malayalam 24x7
ഇടുക്കിയില്‍ ഏലതോട്ടത്തില്‍ കള്ളന്‍മാരുടെ ശല്യം രൂക്ഷം
In Idukki, cardamom plantations are being harassed by thieves

ഇടുക്കിയില്‍ കൃഷിയിടത്തില്‍ കള്ളന്‍മാരുടെ ശല്യം. ഏലതോട്ടങ്ങളില്‍ കള്ളന്‍മാരുടെ ശല്യം രൂക്ഷമായതോടെയാണ്, കള്ളനെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ഷകര്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories