Share this Article
News Malayalam 24x7
വെറൈറ്റി പച്ചക്കറി പന്തല്‍; ഇനി സ്ഥല പരിമിതിയുള്ളവര്‍ക്ക് കുറഞ്ഞ ചിലവില്‍ പച്ചക്കറികള്‍ വളര്‍ത്താം
Variety vegetable pandal; Now those who have limited space can grow vegetables at low cost

ഇടുക്കി: കൃഷിയില്‍ വേറിട്ട പരീക്ഷണവുമായി കാസറഗോഡ് ചുള്ളിഫാം ഉടമ പി.സി ബിജോയ് പച്ചക്കറി കൃഷിക്കായി രൂപകല്‍പ്പന ചെയ്ത വെജിറ്റബിള്‍ പന്തല്‍ ശ്രദ്ധേയമാകുന്നു. സ്ഥല പരിമിതിയുള്ളവര്‍ക്ക് കുറഞ്ഞ ചിലവില്‍ പച്ചക്കറികള്‍ വളര്‍ത്താം എന്നാതാണ് പന്തലിന്റെ പ്രത്യേകത.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories