തൃശ്ശൂർ അരണാട്ടുകരയിൽ പാടത്ത് പുല്ലിന് തീപിടിച്ചു.അരണാട്ടുകര ചണ്ടിപ്പുലി പാടത്താണ് തീപിടിത്തം.പൂത്തോൾ എക്സൈസ് അക്കാദമിക്ക് പുറകുവശത്തുള്ള പാടത്തെ പുല്ലിനാണ് തീ പിടിച്ചത്. തൃശ്ശൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി അണക്കാനുള്ള ശ്രമം തുടരുന്നു.പാടത്തിന്റെ പല ഭാഗങ്ങളിലും തീപിടിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പ്രാവശ്യവും സമാന രീതിയിൽ തീപിടിച്ചിരുന്നു.
തൃശ്ശൂർ അരണാട്ടുകരയിൽ പാടത്ത് പുല്ലിന് തീപിടിച്ചു.അരണാട്ടുകര ചണ്ടിപ്പുലി പാടത്താണ് തീപിടിത്തം.പൂത്തോൾ എക്സൈസ് അക്കാദമിക്ക് പുറകുവശത്തുള്ള പാടത്തെ പുല്ലിനാണ് തീ പിടിച്ചത്. തൃശ്ശൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയ അണക്കാനുള്ള ശ്രമം തുടരുന്നു.
പാടത്തിന്റെ പല ഭാഗങ്ങളിലും തീപിടിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പ്രാവശ്യവും ഇവിടെ സമാന രീതിയിൽ തീപിടിച്ചിരുന്നു.
.