Share this Article
Union Budget
നീലേശ്വരം വെടിക്കെട്ടപകടം; മരണം നാലായി
Nileshwaram Fireworks Accident

നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.  ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തുരുത്തി ഓര്‍ക്കള സ്വദേശി ശിബിന്‍ രാജ് ആണ് മരിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories