Share this Article
KERALAVISION TELEVISION AWARDS 2025
തൃശൂരിൽ വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ
വെബ് ടീം
posted on 15-11-2025
1 min read
VANAJA

തൃശൂരിൽ വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍. മതിലകം ചെന്തെങ്ങ് ബസാറില്‍ വില്ലനശേരി വീട്ടില്‍ മോഹനന്റെ ഭാര്യ വനജ (65), മകന്‍ വിജേഷ് (38) എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് വിജേഷിനെ കണ്ടെത്തിയത്. വനജ അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് നിഗമനം. മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories