കോഴിക്കോട് കോര്‍പ്പറേഷനില്‍ സംവിധായകന്‍ വി.എം. വിനു മത്സരിക്കും. കോൺഗ്രസ് സ്ഥാനാർഥി ആയി കല്ലായി ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. യുഡിഎഫിന്‍റെ രണ്ടാം ഘട്ട ലിസ്റ്റിലാണ് വിനുവിന്റെ പേരുള്ളത്.