Share this Article
News Malayalam 24x7
കോഴിക്കോട് ഐ സി യു പീഡന കേസില്‍ അതിജീവിതയുടെ സമരം മൂന്നാം ദിവസത്തിലേക്ക്
Athijeevitha's strike in Kozhikode ICU torture case enters third day

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡന കേസില്‍ അതിജീവിതയുടെ സമരം മൂന്നാം ദിവസവും തുടരുന്നു. കോഴിക്കോട് കമ്മീഷണര്‍ ഓഫിസിന് മുന്നിലാണ് അനിശ്ചിത കാല സമരം തുടരുന്നത്. മൊഴിയെടുത്ത  ഡോക്ടര്‍ക്ക് എതിരായ പരാതിയിലെ  അന്വേഷണ റിപ്പോര്‍ട്ടിന്റെ  പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories