Share this Article
News Malayalam 24x7
സൂര്യാഘാതമേറ്റ് പശു ചത്തു
The cow died due to sunstroke

തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു.എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്ത് താമസിക്കുന്ന അരീക്കുഴി  സ്റ്റീഫൻ്റെ പശുവാണ് ചത്തത്.തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു. എരുമപ്പെട്ടി വെറ്റിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി.

പൂർണ്ണ ആരോഗ്യ മുണ്ടായിരുന്ന പശുവിന് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ചൂടു മൂലം ഉണ്ടായ നിർജലീകരണം കൊണ്ടാകാം  പശു  കുഴഞ്ഞു  വീണു ചത്തത് എന്നാണ് നിഗമനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories