Share this Article
News Malayalam 24x7
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പുകേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

The Karaduka Cooperative Society fraud case has been handed over to the District Crime Branch

കാസര്‍ഗോഡ്,കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പുകേസ്  ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന് എട്ടംഗ സംഘം നേതൃത്വം നല്‍കും.അതേസമയം പ്രതി രതീശന്‍ ബാംഗ്ലൂരില്‍ നിന്ന് കടന്നു കളഞ്ഞതായാണ് സൂചന.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories