Share this Article
News Malayalam 24x7
മേയര്‍ - KSRTC ഡ്രൈവര്‍ തര്‍ക്കത്തില്‍ ഭരണ - പ്രതിപക്ഷ പോര് മുറുകുന്നു
Mayor-KSRTC driver tussle between administration and opposition intensifies

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ഇന്ത്യന്‍ പീനല്‍ കോഡിന് പകരം കമ്മ്യൂണിസ്റ്റ് പീനല്‍ കോഡ്  നടപ്പിലാക്കാനാണ് പൊലീസ് ശ്രമമെന്നായിരുന്നു എം.വിന്‍സെന്റ് എംഎല്‍എയുടെ ആക്ഷേപം. അതേസമയം മേയര്‍ക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ഇറക്കിവിട്ട സൈബര്‍ ഗുണ്ടകളെ തിരിച്ചുവിളിക്കണമെന്നും റഹീം എംപി ആവശ്യപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories