Share this Article
KERALAVISION TELEVISION AWARDS 2025
നാലുകിലോ വ്യാജ സ്വർണ്ണവുമായി യുവതീയുവാക്കൾ അറസ്റ്റിൽ
Couple Arrested with 4 kg Fake Gold

കാസർഗോഡ് ചെറുവത്തൂരിൽ നാലുകിലോ വ്യാജ സ്വർണ്ണവുമായി യുവതീയുവാക്കൾ അറസ്റ്റിൽ. കർണ്ണാടക, മാണ്ട്യ സ്വദേശികളാണ് പിടിയിലായത്. നിധിയെന്ന് വിശ്വസിപ്പിച്ച് സിനിമ പ്രവർത്തകന് മാല വിൽക്കാൻ ശ്രമിക്കുന്നതിനിടെയാടെയാണ് പ്രതികളെ പിടികൂടുകയായിരുന്നു.


KSRTC ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ഐഎന്‍ടിയുസി യൂണിയന്റെ ഭാഗമായ ടിഡിഎഫിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

പണിമുടക്കിനെതിരെ കെഎസ്ആര്‍ടിസി സിഎംഡി ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിട്ടുണ്ട്.പണിമുടക്ക് ഒഴിവാക്കാന്‍ സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ പണിമുടക്കില്‍നിന്നു പിന്മാറില്ലെന്നു ടിഡിഎഫ് നേതൃത്വം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories