Share this Article
News Malayalam 24x7
ശബരിമലയിൽ രാവിലെ തിരക്ക് കുറവ്; ബുധനാഴ്ച ദർശനത്തിനെത്തിയത് 71438 പേര്
Sabarimala Temple

ശബരിമലയിൽ  രാവിലെ  മഴ പെയ്തതോടെ ഭക്തരുടെ  തിരക്ക് കുറവ്. മഴ കുറഞ്ഞതിന് പിന്നാലെ തിരക്ക് അനുഭവപ്പെട്ടു. ബുധനാഴ്ച 71438 പേരാണ് ദർശനത്തിനെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories