Share this Article
News Malayalam 24x7
കുമ്പളത്ത് അഭ്യാസപ്രകടനത്തിനിടെ പുതിയ കാർ കത്തി നശിച്ചു
New Car Catches Fire

കാസർഗോഡ്,കുമ്പളത്ത് അഭ്യാസപ്രകടനത്തിനിടെ പുതിയ കാർ കത്തി നശിച്ചു.പച്ചമ്പളം ഗ്രൗണ്ടിലാണ് സംഭവം. അഭ്യാസപ്രകടനത്തിനിടെ വാഹനത്തിൻ്റെ ടയറിന്  തീപിടിക്കുകയായിരുന്നു.

വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ തലതാരിഴയക്കാണ് രക്ഷപ്പെട്ടത്.ഹൊസങ്കടി, സ്വദേശിനിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories