കൊച്ചി: പരീക്ഷ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി.കൊച്ചി ഇടപ്പള്ളി അല്‍ അമീന്‍ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയെയാണ് കാണാതായത്. കൊച്ചുകടവന്ത്ര എസ്എസ് വില്ലയിലെ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. പരീക്ഷയെഴുതാന്‍ രാവിലെ സ്കൂളില്‍ പോയ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍.
എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് കുട്ടി പോയെന്ന് സംശയമുണ്ട്.