Share this Article
News Malayalam 24x7
പാമ്പാറിന് കുറുകെ പുതിയപാലത്തിനായി ആവശ്യം ശക്തം
The demand for a new bridge across the Pambar is strong

ഇടുക്കി മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റിലെ പാമ്പന്‍മല ഡിവിഷനിലെ കുടുംബങ്ങളുടെ ഏറെ നാളായുള്ള ആവശ്യമാണ് പാമ്പാറിന് കുറുകെ പുതിയപാലം നിര്‍മ്മിക്കണമെന്നത്. ബ്രിട്ടീഷ് അധിനിവേശകാലത്ത് നിര്‍മ്മിച്ച പാലമാണിപ്പോഴും ആളുകള്‍ യാത്രക്കായി ഉപയോഗിച്ച് വരുന്നത്.ഇരുമ്പ് കേഡറില്‍ മരപ്പലക ഉറപ്പിച്ചാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്.പുതിയ കോണ്‍ക്രീറ്റ് പാലം വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories