Share this Article
KERALAVISION TELEVISION AWARDS 2025
കോഴിക്കോട് വാടക വീട്ടില്‍ കര്‍ണാടക സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
A woman from Karnataka was found dead in a rented house in Kozhikode

കോഴിക്കോട് മുക്കത്തെ  വാടക വീട്ടിൽ കർണാടക സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകാ ചിക്മംഗ്ളൂർ സ്വദേശിനി ഐഷാ സുനിതയാണ് മരിച്ചത്. മുക്കം മാമ്പറ്റയിലെ വില്ലയിലെ വീടിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

മലപ്പുറം അരീക്കോട് സ്വദേശിയും സുഹൃത്തുമായ സത്താറിന് ഒപ്പമാണ്  ഷെഷ ഇവിടെ താമസിച്ചു വന്നിരുന്നത്. സത്താർ  ഇന്ന് രാവിലെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ  കണ്ടെത്തിയത്.  ഇദ്ദേഹം മുക്കം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories