Share this Article
News Malayalam 24x7
Kasaragod News : സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞു; 12 വിദ്യാർത്ഥികൾക്ക് പരുക്ക്
auto rickshaw carrying children overturned In Kasaragod

കാസർഗോഡ് , കറന്തക്കാട് സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories