Share this Article
News Malayalam 24x7
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചതായി പരാതി
police station

കാസർഗോഡ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചതായി പരാതി. തളിപ്പറമ്പ് സ്വദേശി രാജേഷ് എന്ന അർജുനെതിരെയാണ്ചിറ്റാരിക്കാൽ പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. ഭാര്യയും മക്കളുമുള്ള രാജേഷ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം 2024 ജുലൈലാണ് ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് പല തവണയായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിവെന്നാണ് മൊഴി.  പ്രതിക്കായി പൊലിസ്  അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories