Share this Article
KERALAVISION TELEVISION AWARDS 2025
പ്രണയപ്പകയില്‍ പൊലിഞ്ഞ വിഷ്ണുപ്രിയ കൊക്കേസില്‍ വിധി ഇന്ന്
Today is the verdict on Vishnu Priya murder case

കണ്ണൂര്‍ വിഷ്ണുപ്രിയ കൊലപാതക കേസില്‍ തലശ്ശേരി കോടതി ഇന്ന് വിധി പറയും.2022 ഒക്‌റ്റോബര്‍ രണ്ടിനാണ്  വിഷ്ണുപ്രിയയെ വീട്ടിലെത്തിയ സുഹൃത്ത് ശ്യാംജിത്ത് കൊലപ്പെടുത്തിയത് . പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories