Share this Article
KERALAVISION TELEVISION AWARDS 2025
കിളിമാനൂരില്‍ ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
A biker died after being hit by a car in Kilimanoor

കിളിമാനൂർ:ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കിളിമാനൂർ കാനാറ ചരുവിള പുത്തൻവീട്ടിൽ ശിവകുമാർ (44) ആണ് മരിച്ചത് .സംസ്ഥാന പാതയിൽ കിളിമാനൂർ ഇരട്ടച്ചിറ പമ്പിനു മുന്നിൽ തിങ്കൾ രാത്രി 9 നായിരുന്നു അപകടം.ശിവകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു എന്നു ദൃസാക്ഷികൾ പറയുന്നു.ശിവകുമാർ മരം മുറിപ്പ് തൊഴിലാളിയാണ്.അപകടം നടന്ന ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അമ്പിളി. മക്കൾ: രോഹിണി, രേഷ്മ.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories