Share this Article
News Malayalam 24x7
പ്രതിഭാ പട്ടേലിന്റെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു
Christy Fernandes, who worked as Pratibha Patel's secretary, passed away

രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പട്ടേലിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. 73 വയസ്സായിരുന്നു. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചയോടെ ആയിരുന്നു അന്ത്യം. 2014-ൽ എറണാകുളം മണ്ഡലത്തിൽ ലോക്‌സാഭാ തിരഞ്ഞെടുപ്പിലേക്കും മത്സരിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories