Share this Article
KERALAVISION TELEVISION AWARDS 2025
സോളാര്‍ സിസ്റ്റം പ്രവര്‍ത്തനരഹിതമായി; പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ഉടമയോട് കോടതി
The solar system is disabled; Court orders company owner to compensate complainant

സോളാര്‍ സിസ്റ്റം പ്രവര്‍ത്തനരഹിതമായി. പരാതിക്കാരന്  നഷ്ട പരിഹാരം നല്‍കാന്‍ കമ്പനി ഉടമയോട്  കോടതി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി  വി.വി. ലാസര്‍ നവയുഗ് പവര്‍ കമ്പനിയില്‍ നിന്ന് ഒന്നരലക്ഷം രൂപയ്ക്ക് വാങ്ങിയ സോളാര്‍ സിസ്റ്റം ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. പരാതിപ്പെട്ടിട്ടും കമ്പനി തകരാര്‍ പരിഹരിക്കുകയോ മാറ്റി നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് ലാസര്‍ ഹര്‍ജി നല്‍കിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories