Share this Article
News Malayalam 24x7
മഞ്ഞുമ്മല്‍ കവലയില്‍ ആക്രിക്കടക്ക് തീപിടിച്ചു
scrap shop caught fire at Manjumal intersection

എറണാകുളം ചേരാനല്ലൂരിന് സമീപം മഞ്ഞുമ്മൽ കവലയിൽ ആക്രിക്കടക്ക് തീപിടിച്ചു. ആറ് യൂണിറ്റ് അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കി.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories